അഡ്വ. ശിഹാബുദ്ദീൻ കാരിയത്ത് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ

ന്യൂഡൽഹി: അഡ്വ. ശിഹാബുദ്ദീൻ കാരിയത്തി​നെ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ചെയർമാനായി നിയമിക്കണമെന്ന സംസ്ഥാന നി​ർദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. സേവാദൾ ചീഫ് ഓർഗനൈസറായി രമേശൻ കരുവാ​ഞ്ചേരിയെയും നിയമിച്ചതായി ജനറൽ സെക്രട്ടറി ​കെ.സി. വേണുഗോപാൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.