തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റപ്രണര്‍ഷിപ് െഡവലപ്മൻെറ് (KIED) 10 ദിവസത്തെ സംഘടിപ്പിക്കുന്നു. മേയ് 18 മുതല്‍ 28 വരെ കളമശ്ശേരിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് പരിശീലനം. ഐസ്ബ്രേക്കിങ്, േപ്രാജക്റ്റ് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്‍, ജി.എസ്.ടി, മാര്‍ക്കറ്റ് റിസര്‍ച്ച്, വ്യവസായവകുപ്പിന്‍റെ വിവിധ പദ്ധതികള്‍, ബ്രാന്‍ഡിങ്, കെസ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താൽപര്യമുള്ളവര്‍ മേയ് 13ന് മുമ്പായി www.kied.info വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. ഫീസ് 900 രൂപ. ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോൺ: 0484 2532890, 2550322, 7012376994, 9605542061.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.