തിരുവനന്തപുരം: കമലേശ്വരം ക്ഷേമ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് വിതരണ പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കളിപ്പാൻകുളം കമ്യൂണിറ്റി ഹാളിൽ ജി. മനോഹരൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജി. മാഹീൻ അബൂബേക്കർ, നഗരസഭ കൗൺസിലർമാരായ ഡി. സജുലാൽ, വി.എസ്. സുലോചനൻ, പങ്കജ് സേനൻ, അഡ്വ. എൻ.സി. പ്രിയൻ, മുഹമ്മദ് ഹുസൈൻ സേട്ട്, എം. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ 257 പേർക്ക് പുതുവസ്ത്രവും ഗ്രോസറി കിറ്റും വിതരണംചെയ്തു. ഫോട്ടോ` DSC_1193 കമലേശ്വരം ക്ഷേമ ഫൗണ്ടേഷൻ സംഘടിപ്പിച്ച റമദാൻ റിലീഫ് വിതരണ ഉദ്ഘാടനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നിർവഹിക്കുന്നു. ജി. മനോഹരൻ, മുഹമ്മദ് ഹുസൈൻ സേട്ട്, വി.എസ്. സുലോചനൻ, എം. ഇബ്രാഹിംകുട്ടി, ഡി. സജുലാൽ, അഡ്വ. എൻ.സി. പ്രിയൻ, ജി. മാഹീൻ അബൂബേക്കർ, പങ്കജ് സേനൻ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.