പാറശ്ശാല: കുളത്തൂര്‍ വില്ലേജ് ഓഫിസിലെ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിർമാണം പൂര്‍ത്തിയാക്കിയത്. ആകര്‍ഷകമായ മന്ദിര നിര്‍മാണത്തിൻെറ ചുമതല നിര്‍മിതി കേന്ദ്രത്തിനായിരുന്നു. കെ. ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ. ബിജു സ്വാഗതവും കലക്ടര്‍ ഡോ. നവജ്യോത് ഖോസ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന്, പഞ്ചായത്ത് പ്രസിഡൻറ് ജി. സുധാര്‍ജുന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. ചിത്രം. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.