തിരുവനന്തപുരം: മേയ് ദിനത്തോടനുബന്ധിച്ച് എച്ച്.എം.എസിന്റെ ആഭിമുഖ്യത്തിൽ പുളിമുട് ജി.പി.ഒയിൽ യുദ്ധ ഭീകരതക്കെതിരെയുള്ള തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ് ജില്ല പ്രസിഡൻറ് എം.ആർ. മനോജ് അധ്യക്ഷത വഹിച്ചു. ചാരുപാറ രവി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. സാജു, എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറി മലയിൻകീഴ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് പേയാട് ജ്യോതി, ഹീരാലാൽ, തിരുവല്ലം മോഹനൻ, വിനോദ് കുമാർ, വി.ആർ. സിനി, മോഹനൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, അജിത കുമാരി എന്നിവർ സംസാരിച്ചു. ഫോട്ടോ IMG_20220503_163135 മേയ് ദിനത്തോടനുബന്ധിച്ച് യുദ്ധ ഭീകരതക്കെതിരെയുള്ള എച്ച്.എം.എസ് സംഘടിപ്പിച്ച തൊഴിലാളി സംഗമം ഡോ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.