ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

നെയ്യാറ്റിൻകര: ഓഖി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും പ്രളയദുരന്തമുണ്ടായവർക്കും പുനരധിവാസം സാധ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പാലോട് രവി പറഞ്ഞു. കണ്ണറവിള വാർഡ് ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന്, സ്ഥാനാർഥി അരുൺലാലിനെ ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡൻറ് സത്യകുമാർ അധ്യക്ഷത വഹിച്ചു. ചിത്രം: IMG_20220502_154413-01

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.