നെയ്യാറ്റിൻകര: ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നെയ്യാറ്റിൻകരയിലെ വീട്ടിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് തലകറങ്ങി വീണത്. തലക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഓപറേഷൻ നടത്തി. നിലവിൽ ഐ.സി.യുവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.