തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്സ് സംഘ് സംസ്ഥാന സമ്മേളനം മേയ് 14ന് തിരുവനന്തപുരത്ത് നടക്കും. റസിഡൻസി ടവറിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി പ്രതിസന്ധിയിയെക്കുറിച്ച് എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്. കൃഷ്ണകുമാറും വ്യവസായ വളർച്ചയെക്കുറിച്ച് ബി. രാധാകൃഷ്ണനും പ്രഭാഷണം നടത്തും. ബി.എം.എസ് ദേശീയ സമിതി അംഗം കെ.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.