ചരമം 1 ശ്രീകണ്ഠൻ

വർക്കല: ഇടവ കാപ്പിൽ ജിത്ത് നിവാസിൽ ശ്രീകണ്ഠൻ (74- കാപ്പിൽ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്​) നിര്യാതനായി. ഭാര്യ: നന്ദിനി (റിട്ട. അധ്യാപിക, ഗവ.എച്ച്.എസ്.എസ് വെട്ടൂർ). മകൻ: ജിത്ത്. മരുമകൾ: ലിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.