കുഞ്ഞി​െന കൊന്നതി​‍െൻറ പ്രതികാരം; കുരങ്ങന്മാർ എറിഞ്ഞുകൊന്നത്​ 250ഓളം നായ്​ക്കുട്ടികളെ!

കുഞ്ഞി​െന കൊന്നതി​‍ൻെറ പ്രതികാരം; കുരങ്ങന്മാർ എറിഞ്ഞുകൊന്നത്​ 250ഓളം നായ്​ക്കുട്ടികളെ! ബീ​ഡ്​ (മ​ഹാ​രാ​ഷ്​​ട്ര): കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൻെറ പ്ര​തി​കാ​ര​മാ​യി കു​ര​ങ്ങ​ന്മാ​ർ എ​റി​ഞ്ഞു​കൊ​ന്ന​ത്​ 250ഓ​ളം നാ​യ്​​ക്കു​ട്ടി​ക​ളെ. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബീ​ഡ്​ ജി​ല്ല​യി​ലാ​ണ്​ ഈ ​വി​ചി​ത്ര സം​ഭ​വം. കു​ര​ങ്ങ​ൻെറ ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി‍ൻെറ​ പ്ര​തി​കാ​ര​മാ​യാ​ണ്​ 250ഓ​ളം നാ​യ്​​ക്കു​ട്ടി​ക​ളെ ഒ​രു മാ​സ​ത്തി​നി​ടെ കു​ര​ങ്ങ​ന്മാ​ർ എ​റി​ഞ്ഞു​കൊ​ന്ന​ത്. നാ​യ്​​ക്കു​ട്ടി​ക​ളെ പി​ടി​കൂ​ടി​യ​ശേ​ഷം ഉ​യ​ർ​ന്ന കെ​ട്ടി​ട​ത്തി‍ൻെറ​യോ മ​ര​ത്തി‍ൻെറ​യോ​ മു​ക​ളി​ലെ​ത്തി​ച്ച്​ എ​റി​ഞ്ഞു​കൊ​ല്ലും. കു​ര​ങ്ങ​ൻ​കു​ഞ്ഞി​നെ നാ​യ്​​ക്ക​ൾ ചേ​ർ​ന്ന്​ ക​ടി​ച്ചു​കീ​റി കൊ​ന്ന​താ​ണ്​ പ്ര​തി​കാ​ര​ത്തി​ന്​ കാ​ര​ണം. മ​ജ​ൽ​ഗാ​വ്, ലാ​വ​ൽ ഗ്രാ​മ​ങ്ങ​ളി​ലാ​ണ്​ കു​ര​ങ്ങ​ന്മാ​രു​ടെ ആ​ക്ര​മ​ണം വ്യാ​പ​കം. ഇ​രു​ഗ്രാ​മ​ങ്ങ​ളി​ലും നാ​യ്​​ക്കു​ട്ടി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നാ​യ്​​ക്കു​ട്ടി​യു​മാ​യി പോ​കു​ന്ന കു​ര​ങ്ങ​ൻെറ ചി​ത്ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​യ്​​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ചി​ല​ർ ശ്ര​മി​ച്ച​താ​യും എ​ന്നാ​ൽ അ​വ​ർ​ക്കും കു​ര​ങ്ങ​ന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഗ്രാ​മ​വാ​സി​ക​ളോ​ടും വൈ​രാ​ഗ്യ​മാ​യ​തോ​ടെ എ​ട്ടു​വ​യ​സ്സു​കാ​ര​നെ കു​ര​ങ്ങ​ന്മാ​ർ ആ​ക്ര​മി​ച്ച​താ​യും വ​ലി​ച്ചി​ഴ​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ല്ലെ​റി​ഞ്ഞും മ​റ്റും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ര​ങ്ങ​ന്മാ​രെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​​​ട്ടെ​ങ്കി​ലും ഒ​രെ​ണ്ണ​ത്തി​നെ​പ്പോ​ലും പി​ടി​കൂ​ടി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.