രാ​ജീ​വ് , അ​ല്‍ത്താ​ഫ്

ബൈക്ക് മോഷ്​ടിച്ച കേസിലെ പ്രതികൾ അറസ്റ്റില്‍

വ​ലി​യ​തു​റ: ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ ര​ണ്ടം​ഗ സം​ഘ​ത്തെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പേ​രി​ല മ​ന്നൂ​ര്‍ക്കോ​ണം സ്വ​ദേ​ശി രാ​ജീ​വ് (22) , പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം സ്വ​ദേ​ശി അ​ല്‍ത്താ​ഫ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 30 ന് ​രാ​ത്രി 1.30 ഓ​ടു​കൂ​ടി ശ​ഖു​മു​ഖം ബീ​ച്ചി​ന് സ​മീ​പം പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഡോ​ക്ട​റു​ടെ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.

വ​ലി​യ​തു​റ എ​സ്.​എ​ച്ച്.​ഒ അ​ശോ​ക് കു​മാ​ര്‍ , എ​സ്.​ഐ മാ​രാ​യ അ​ജേ​ഷ് കു​മാ​ര്‍ എ​സ്.​വി , ഇ​ന്‍സ​മാം.​എം , സി.​പി.​ഒ വ​രു​ണ്‍ ഘോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Accused in bike theft case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.