പൊ​ലീ​സു​കാ​ര​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വ​ലി​യ​തു​റ: സ്വീവേ​ജ് ഫാം ​റോ​ഡി​ൽ മേ​യ്​ ആ​റി​ന്​ രാ​ത്രി ഒ​മ്പ​തി​ന്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ കാ​ർ ക​യ​റ്റി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വ​ള്ള​ക്ക​ട​വ്​ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ന്​ സ​മീ​പം ത​ക്കാ​ളി പ്ര​വീ​ൺ എ​ന്ന പ്ര​വീ​ൺ (34), വ​ള്ള​ക്ക​ട​വ്​ പ​തി​നാ​റു​ക​ല്ലു​​മ​ണ്ഡ​പ​ത്തി​ന്​ സ​മീ​പം അ​ബ്ദു​ള്ള (24) എ​ന്നി​വ​രെ​യാ​ണ്​ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Accused in the case of trying to attack the police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.