മ​നു​

പീഡനശ്രമം; ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. ശ്രീ​വ​രാ​ഹം മു​ട്ട​ത്ത​റ വ​രാ​ഹ​ന​ഗ​ർ പ​നോ​ട്ട്​ മു​ടു​മ്പി​ൽ​വീ​ട്ടി​ൽ എം. ​മ​നു​വി​നെ​യാ​ണ്​ ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ത​ല​സ്ഥാ​ന​ത്ത്​ 2018ൽ ​ന​ട​ന്ന ക്രി​ക്ക​റ്റ് കോ​ച്ചി​ങ്ങി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ബാ​ത്ത്​​റൂ​മി​ൽ ശ​രീ​ര​ത്തി​ൽ ക​യ​റി​പ്പി​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ്​ പ​രാ​തി.   

Tags:    
News Summary - Attempt to molest-Cricket coach arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.