കെ.​എ​സ്.​ആ​ർ.​ടി.​സി ആ​റ്റി​ങ്ങ​ൽ യൂ​നി​റ്റി​ൽ​നി​ന്നു​ള്ള പ​മ്പ​സ​ർ​വി​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ

നി​ർ​വ​ഹി​ക്കു​ന്നു

കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ-പമ്പ സർവിസ് ആരംഭിച്ചു

ആ​റ്റി​ങ്ങ​ൽ: ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ആ​റ്റി​ങ്ങ​ൽ യൂ​നി​റ്റി​ൽ നി​ന്നും ശാ​ർ​ക്ക​ര ക്ഷേ​ത്രം-​പ​മ്പ, വ​ർ​ക്ക​ല ക്ഷേ​ത്രം-​പ​മ്പ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ശാ​ർ​ക്ക​ര​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ രാ​ത്രി 8.30ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ് രാ​ത്രി 8.45ന് ​ആ​റ്റി​ങ്ങ​ൽ എ​ത്തും. വ​ർ​ക്ക​ല ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ രാ​ത്രി 7.15ന് ​പ​മ്പ സ​ർ​വി​സ് ആ​രം​ഭി​ക്കും. ഇ​രു സ​ർ​വി​സി​നും 266 രൂ​പ​യാ​ണ് പ​മ്പ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്നും ടി​ക്ക​റ്റു​ക​ൾ ente ksrtc ആ​പ് വ​ഴി​യും www.keralartc.com എ​ന്ന site വ​ഴി​യും ബു​ക്ക് ചെ​യ്യാ​മെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു.

Tags:    
News Summary - KSRTC started Atingal-Pamba service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.