മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; അഞ്ചുപേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ ഒ​രി​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ മ്യൂ​സി​യം പൊ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​ങ്കാ​ട് കു​ന്നി​ൻ​പു​റം ടി.​സി 21/ 635ൽ ​കി​ര​ൺ (27), നെ​യ്യാ​ർ​ഡാം അ​ന​ന്തു​ഭ​വ​നി​ൽ അ​ന​ന്തു(22), പൂ​വ​ച്ച​ൽ മ​ഠ​ത്തി​കോ​ണം ഇ​ല്ല​മ്പ​ള്ളി​യി​ൽ അ​ഭ​യ് (22), ശാ​സ്ത​മം​ഗ​ലം കു​ള​ത്തി​ങ്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ര​ത്ത് (29), വീ​ര​ണ​കാ​വ് ല​ക്ഷ്​​മി​ഭ​വ​നി​ൽ ശ്രീ​ഹ​രി (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 12.50ഓ​ടെ​യാ‍യി​രു​ന്നു സം​ഭ​വം. നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ദേ​ഹ​ത്ത് ത​ട്ടി​യെ​ന്ന പേ​രി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. മ്യൂ​സി​യം സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കി​ര​ണി​നെ പി​ടി​കൂ​ടി​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​രും പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Conflict again on Manaveeyam Veedhi- Five people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.