അശ്ലീലചിത്രം വാട്​സ്​ആപ്​ സ്​റ്റാറ്റസിട്ട ഉദ്യോഗസ്ഥ​െൻറ നടപടി വിവാദത്തിൽ

തി​രു​വ​ന​ന്ത​പു​രം: അ​ശ്ലീ​ല ചി​ത്രം വാ​ട്സ്​​ആ​പ് സ്​​റ്റാ​റ്റ​സാ​യി പോ​സ്​​റ്റ്​ ചെ​യ്ത പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​െൻറ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ.പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ര​നും ഭ​ര​ണാ​നു​കൂ​ല ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാം​ഗ​വു​മാ​യ വ്യ​ക്തി​യാ​ണ്​ അ​ശ്ലീ​ല​ചി​ത്രം വാ​ട്സ്​​ആ​പ് സ്​​റ്റാ​റ്റ​സാ​യി പോ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന്​ മ​റ്റ്​ ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ലു​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള സ്​​റ്റാ​റ്റ​സ്​ സം​ബ​ന്ധി​ച്ച്​ മ​റ്റ്​ ജീ​വ​ന​ക്കാ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​ണ്​ വി​ഷ​യം വി​വാ​ദ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, സം​ഭ​വം ഭ​ര​ണ​പ​ക്ഷാ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​​ന്നെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.