തിരുവനന്തപുരം: നഗരസഭയുടെ 2023-24 ലെ വാർഷിക ബജറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. നഗരസഭയുടെ വെബ്സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് 2023-24 വാർഷിക ബജറ്റിലേക്ക് നൂതനമായ പദ്ധതികളും, ആശയങ്ങളും പ്രോജക്ടുകളും നിർദേശിക്കാം. മികവാർന്ന നിർദേശങ്ങൾ നൽകുന്ന വ്യക്തികൾക്ക് നഗരസഭയുടെ പ്രത്യേക അംഗീകാരം നൽകും. ചുവടെ ചേർക്കുന്ന വെബ് ലിങ്ക് മുഖേന നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. https://tmc.lsgkerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.