14 പൊലീസുകാർക്ക്​​ കോവിഡ്​; വലിയതുറ സ്​റ്റേഷൻ ​പ്രവർത്തനം അവതാളത്തിൽ

ശം​ഖും​മു​ഖം: ര​ണ്ടു എ​സ്.​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ 14 പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ലി​യ​തു​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. ഇ​വ​ർ ക്വാ​റ​ന്‍റീ​നി​ലേ​ക്ക്​ പോ​യ​തി​നാ​ൽ സ്​​റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

രോ​ഗ​ബാ​ധി​ത​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശ​ങ്ക​യി​ലാ​യി.​ അ​തേ​സ​മ​യം തീ​ര​മേ​ഖ​ല​യി​ലു​ള്ള സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട്​ ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Covid to 14 policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.