മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​െൻറ അ​ജൈ​വ​മാ​ലി​ന്യം സം​ഭ​രി​ച്ചി​രു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​റി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം

മടവൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യം സൂക്ഷിച്ചിടത്ത് വീണ്ടും തീപിടിത്തം

കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന മടവൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അജൈവ മാലിന്യശേഖരം കത്തിനശിച്ചു. കഴുകി ഉണക്കി സൂക്ഷിച്ചവയാണ് കത്തിനശിച്ചത്. ഒരു ലോഡിന് അയക്കാൻ പാകത്തിൽ തയാറാക്കിയവയാണിത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കെട്ടിടത്തിലെ മുറിയിൽനിന്ന് തീയും പുകയും ഉയർന്നത്.

നാട്ടുകാരും കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കർഷകവിപണിയിൽ പ്രവർത്തിക്കുന്നവരും ഉടൻ തന്നെ അഗ്നിരക്ഷാസേനയെയും െപാലീസിലും വിവരമറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്ത പുകയും ഗന്ധവും ഉയർന്നതോടെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസേനയുടെ ക

Tags:    
News Summary - fire breaks out at the storage of inorganic waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.