സ​ഞ്ജ​യ്

കണ്ടക്ടറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് മ​ണ്ഡ​ലി​നെ​യാ​ണ്‌ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി പ്രേം​ലാ​ലാ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

ഉ​ച്ച​ക്ക​ട​ക്ക്​ ടി​ക്ക​റ്റെ​ടു​ത്ത ശേ​ഷം ഇ​റ​ങ്ങാ​തെ വീ​ണ്ടും യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യ സ​ഞ്ജ​യ​നോ​ട് തു​ട​ർ​യാ​ത്ര​ക്ക്​ ടി​ക്ക​റ്റെ​ടു​ക്കാ​ൻ പ​റ​ഞ്ഞ​തി​നു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ൾ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​ത്. വി​ഴി​ഞ്ഞം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ് ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - interstate worker arrested for attacking conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.