ഓ​ട്ടോ ഡ്രൈ​വ​റെ എ​സ്​.െഎ മ​ർ​ദി​ച്ച​താ​യി പ​രാ​തി

കി​ളി​മാ​നൂ​ർ: ഓ​ട്ടോ ഡ്രൈ​വ​റെ എ​സ്.​ഐ മ​ർ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.കി​ളി​മാ​നൂ​ർ ചാ​രു​പാ​റ മൊ​ട്ട​ക്കു​ഴി അ​ൻ​സീ​ൽ മ​ൻ​സി​ലി​ൽ അ​ൻ​സീ​ർ (28) ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം, ചാ​വേ​റ്റി​ക്കാ​ട് ജ​ങ്ഷ​നി​ൽ​െ​വ​ച്ച് കി​ളി​മാ​നൂ​ർ എ​സ്.​ഐ ലാ​ത്തി​കൊ​ണ്ടും കൊ​ന്ന മ​ര​ക്ക​മ്പ് കൊ​ണ്ടും മു​തു​കി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കി​ളി​മാ​നൂ​ർ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​ൻ​സീ​ർ.

സം​ഭ​വ​ദി​വ​സം ചാ​വേ​റ്റി​ക്കാ​ട് ഓ​ട്ടം വ​രി​ക​യും അ​വി​ടെ​െ​വ​ച്ച് പൊ​ലീ​സ് ജീ​പ്പ് വ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​ര​ൻ മാ​സ്ക്കി​ല്ലാ​ത്ത​തി​െൻറ പേ​രി​ൽ വ​ണ്ടി​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി​യ​െ​​ത്ര.

അ​ടു​ത്തെ​ത്തി​യ എ​സ്.​ഐ ആ​രാ​ടാ ഓ​ടി​യ​തെ​ന്ന്​ ചോ​ദി​ക്കു​ക​യും ഓ​ട്ടോ​യി​ൽ​നി​ന്ന്​ ത​ന്നെ വ​ലി​ച്ച്​ പു​റ​ത്തേ​ക്കി​ട്ട്​ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കി​ളി​മാ​നൂ​ർ എ​സ്.​ഐ പ്രൈ​ജു​വി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.