പ്രതി നന്ദു

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ കവർച്ച: എം.ഡി.എം.എയുമായി പ്രതി പിടിയിൽ

കി​ളി​മാ​നൂ​ർ: ക​ട​മ്പാ​ട്ടു​കോ​ണം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ക​വ​ർ​ച്ച​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​രി​പ്പ​ള്ളി ഉ​ളി​യ​നാ​ട് കു​ള​ത്തൂ​ർ​കോ​ണം ന​ന്ദു​ഭ​വ​നി​ൽ ന​ന്ദു ബി. ​നാ​യ​ർ ആ​ണ് (28) പി​ടി​യി​ലാ​യ​ത്.

30നു ​പു​ല​ർ​ച്ച നാ​ലി​ന്​ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ഓ​ഫി​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന 3500 രൂ​പ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​ അ​​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഓ​വ​ർ​കോ​ട്ടും ഹെ​ൽ​മ​റ്റും ധ​രി​ച്ച ചെ​റു​പ്പ​ക്കാ​ര​നെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടു. പി​ന്നീ​ട്​ ഇ​യാ​ളെ ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് 7.5 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. മാ​ർ​ക്ക​റ്റി​ൽ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം വി​ല വ​രു​മെ​ന്നും ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എം.​ഡി.​എം.​എ​യു​ടെ ഓ​രോ പാ​ക്ക​റ്റും 10,000 -20,000 രൂ​പ​ക്കാ​ണ് വി​റ്റി​രു​ന്ന​​​​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​റ്റി​രു​ന്നു. പ്ര​തി​യി​ൽ​നി​ന്നും മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച ബൈ​ക്ക്, മാ​ര​കാ​യു​ധ​ങ്ങ​ൾ, മോ​ഷ​ണ മു​ത​ൽ എ​ന്നി​വ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. നി​ര​വ​ധി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​തി​യാ​ണ് ന​ന്ദു. 60ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ച​ട​യ​മം​ഗ​ല​ത്ത് നാ​ല് സ്കൂ​ളു​ക​ളി​ലെ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ ലാ​പ്ടോ​പ് ക​വ​ർ​ന്ന​തും ക​ല്ല​മ്പ​ലം മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നും പ​ണ​വും സി​റി​ഞ്ചു​ക​ളും ക​വ​ർ​ന്ന​തും ഇ​യാ​ളാ​ണെ​ന്ന്‌ സ​മ്മ​തി​ച്ചു. ല​ഹ​രി മ​രു​ന്നു​ക​ൾ​ക്ക​ടി​മ​യാ​യ പ്ര​തി മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ക്കു​ന്ന​തി​നാ​യാ​ണ്സി​റി​ഞ്ചു​ക​ൾ മോ​ഷ്ടി​ച്ച​ത്‌. പ​ള്ളി​ക്ക​ൽ സി.​ഐ പി. ​ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സാ​ഹി​ൽ എം, ​സി.​പി.​ഒ​മാ​രാ​യ അ​ജീ​സ്, ഷ​മീ​ർ, ബി​നു, വി​നീ​ഷ്, സി​യാ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, മ​നോ​ജ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Robbery at Kadampattukonam fish market: Defendant arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.