കോവളം മണ്ഡലത്തിൽ 170 കോടി രൂപയുടെ വികസനമാണ് കിഫ്ബി സാധ്യമാക്കുന്നതെന്ന് എം. വിൻസെൻറ്. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള വിഴിഞ്ഞം സബ്സ്റ്റേഷൻ (50 കോടി), വെള്ളായണി കായലിന് കുറുകെയുള്ള പാലം (25 കോടി) എന്നിങ്ങനെ വലിയ പദ്ധതികൾ.
വെങ്ങാനൂർ മോഡൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂവാർ ഗവൺമെൻറ് എൽ.പി.എസ്, ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂൾ, അതിയന്നൂർ-കോട്ടുകാൽ കുടിവെള്ളപദ്ധതി, പുന്നമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവക്കും കിഫ്ബി സഹായമുണ്ട്. കാഞ്ഞിരംകുളം സബ്രജിസ്ട്രാർ ഒാഫിസ് കെട്ടിടത്തിന് 90 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.