കവർച്ച കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദ്ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ പൊ​ലീ​സ്. വി​ഴി​ഞ്ഞം, കോ​വ​ളം സി.​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കു​ൾ​പെ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​ഫി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി വി​ഴി​ഞ്ഞ​ത്തെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യു​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ചു. പി​ന്നീ​ട്​ പൊ​ലീ​സി​ന് പി​ടി കൊ​ടു​ക്കാ​തെ മു​ങ്ങി​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഊ​രു​പൊ​യ്ക സ്വ​ദേ​ശി അ​നൂ​പി​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി പൂ​ർ​ണി​മ(23), വി​ഴി​ഞ്ഞം തെ​ന്നൂ​ർ​ക്കോ​ണം പ​ള്ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ അ​ജി​ൻ(26) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - The police failed to arrest the main accused in the robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.