അനധികൃത മദ്യകച്ചവടം: പ്രതി പിടിയിൽ

നെടുമങ്ങാട് :അനധികൃതമായി മദ്യം വിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. പനവൂർ മുളമൂട് എം.എം. ഹൗസിൽ നിന്നും ചുമടുതാങ്ങി എം.എം. ഹൗസിൽ താമസിക്കുന്ന ഷിൻഹ(36)യെയാണ് നെടുമങ്ങാട് ​െപാലീസ് അറസ്​റ്റ്​ ചെയ്തത്. പനവൂർ കീഴേകല്ലിയോട് ഭാഗത്തു​െവച്ച് മദ്യ കച്ചവടം നടത്തിവരവെയാണ് ഇയാൾ പിടിയിലായത്. . നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട്​  ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്​.ഐമാരായ  സുനിൽ ഗോപി, വേണു എ.എസ്.ഐ രൂപേഷ് രാജ് എസ്​.പി.സി.ഒ  അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ചെ​യ്​തത്​. 
Tags:    
News Summary - Man held on charge of illegal liquor sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.