വാ​ഹി​ദ്

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

വ​ട്ടി​യൂ​ർ​ക്കാ​വ്: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് സ്വ​ദേ​ശി വാ​ഹി​ദ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ക്കോ​ല ബി​വ​റേ​ജ​സി​ന് സ​മീ​പം ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Middle-aged man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.