മൗ​ണ്ട​നീ​യ​റി​ങ് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​ര്‍ഡാ​മി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ർ​വ​താ​രോ​ഹ​ണ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ചി​മി​നി ക്ലൈം​ബി​ങ്

നെയ്യാര്‍ഡാമില്‍ പർവതാരോഹണ ചാമ്പ്യൻഷിപ്

കാട്ടാക്കട: മൗണ്ടനീയറിങ് അസോസിയേഷൻ നെയ്യാര്‍ഡാമില്‍ പർവതാരോഹണ ചാമ്പ്യൻഷിപ് നടത്തി.നാൽപതോളം പേര്‍ പങ്കെടുത്തു. മലകയറ്റം, ചിമിനി ക്ലൈംബിങ് എന്നിവ നടത്തി. അന്തര്‍ദേശീയ പർവതാരോഹണ പരിശീലകന്‍ ബി.വി. അജിത്‌ലാലിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം അതിരാവിലെ ആരംഭിച്ചു.

നെയ്യാര്‍ തീരത്തുനിന്ന് ട്രക്കിങ്ങോടെ ആരംഭിച്ച് 10 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷമാണ് കഠിനമായ മലകയറ്റം, ചിമിനി ക്ലൈംബിങ് എന്നിവ നടത്തിയത്. 

Tags:    
News Summary - Mountaineering Championship at Neyyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.