ത​െൻറ പോസ്​റ്റർ കരമനയാറ്റിൽ ഒഴ​ുക്കിയിട്ടുണ്ടെന്ന്​ മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ത​െൻറ പോ​സ്​​റ്റ​ർ ക​ര​മ​ന​യാ​റ്റി​ൽ ഒ​ഴു​ക്കി​യി​ട്ടു​െ​ണ്ട​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ.

പോ​സ്​​റ്റ​ർ വി​ൽ​ക്കു​ന്ന​തും പു​ഴ​യി​ൽ ഒ​ഴു​ക്കു​ന്ന​തും വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്​​ഥി​രം പ​രി​പാ​ടി​യാ​ണ്. ജ​ന​ങ്ങ​ൾ ര​ണ്ടും ക​ൽ​പി​ച്ച്​ വോ​ട്ട്​ ചെ​യ്​​ത​തു​കൊ​ണ്ടാ​ണ്​ താ​ൻ വി​ജ​യി​ച്ച​െ​ത​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ആ​ക്രി​ക്ക​ട​യി​ൽ പോ​സ്​​റ്റ​ർ കൊ​ടു​ത്ത​തു​കൊ​ണ്ടാ​ണ്​ ഇ​പ്പോ​ൾ ക​ണ്ടു​പി​ടി​ച്ച​ത്. അ​വി​ടെ ചി​ല സ്​​ഥി​രം കു​റ്റി​ക​ള​ു​ണ്ട്.പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ണ്ട​ല്ലോ. പ്ര​വ​ർ​ത്തി​ക്കാ​ത്ത നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സി​ന്​ ബാ​ധ്യ​ത​യാ​ണ്. കേ​ര​ള​ത്തി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പേ​രി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​ല്ലെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​​െ​ണ്ട​ന്നും ബൂ​ത്ത്​ ത​ലം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Muraleedharan says his poster has been dumped in Karamanayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.