ഷു​ജാ​ഹു​ദീ​ൻ

വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു

നെ​ടു​മ​ങ്ങാ​ട്: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ വൃ​ക്ക മാ​റ്റി​വെ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി സ​ഹാ​യം തേ​ടു​ന്നു. പെ​രി​ങ്ങ​മ്മ​ല പാ​ങ്ങോ​ട് ത​ട്ടാം​വി​ള എ.​എ​സ് വി​ല്ല​യി​ൽ ഷു​ജാ​ഹു​ദീ​ൻ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. വൃ​ക്ക മാ​റ്റി വ​യ്ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​ക്കും സ​ഹാ​യം തേ​ടി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​രി​ങ്ങ​മ്മ​ല ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 852310110004938. ഐ.​എ​ഫ്.​എ​സ് കോ​ഡ് :BKID0008523. ഗൂ​ഗി​ൾ പേ : 7034339175.

Tags:    
News Summary - seeking treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.