മാരകായുധങ്ങളുമായി പിടിയിൽ

നേ​മം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​യി​ൻ​കീ​ഴ് മ​ഞ്ചാ​ടി സ്വ​ദേ​ശി പാ​ർ​ഥി​പ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ്, 10 ഓ​ളം മാ​ര​കാ​യു​ധ​ങ്ങ​ൾ, എ​യ​ർ​ഗ​ൺ, ല​ഹ​രി ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കാ​ട്ടാ​ക്ക​ട ന​ർ​ക്കോ​ട്ടി​ക് ടീ​മും മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സും ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Arrested with deadly weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.