മദ്യപിച്ച് സംഘട്ടനം: പ്രതികള്‍ പിടിയില്‍

നേ​മം: മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്​​ത​ര്‍ക്കം സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്തു.

കൈ​മ​നം ആ​ന​ന്ദ് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ പ്ലെ​യ​ര്‍ കി​ര​ണ്‍, ത​ക്കാ​ളി അ​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മേ​ലാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ന്‍, ഷൈ​ജു എ​ന്നി​വ​ര്‍ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.