കല്ലമ്പലം: തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജ, ഗോപകുമാർ, ശശികുമാർ (എൻജിനീയർ), പരേതനായ രവികുമാർ (കേരള പൊലീസ്), ജയശ്ചന്ദ്രൻ (എൻജിനീയർ). മരുമക്കൾ: സുരേഷ് ബാബു (റിട്ട. ജോയൻറ് കമീഷണർ, വാണിജ്യ നികുതി), പരേതനായ ശശിധരക്കുറുപ്പ്, അനിതകുമാരി, ബിറ്റ്സി, രജനി, ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.