അനുസ്മരണം

വെള്ളറട: കലാപ്രേമി ഗ്രൂപ് ചെയര്‍മാന്‍ ബഷീര്‍ ബാബുവിന്റെ ഭാര്യ സുബൈദാ ബീവിയുടെ മരണാനന്തര വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, ചാരിറ്റി വില്ലേജ് ചെയര്‍മാന്‍ ഉവൈസി അമാനി, കലാപ്രേമി ബഷീര്‍, സബീര്‍ തിരുമല, തെക്കന്‍സ്റ്റാര്‍ ബാദുഷ, എസ്. അഹമ്മദ്, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ സമീപം. ചിത്രം: സുബൈദാ ബീവി വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.