നിര്യാതയായി സുമതി

സുമതി കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ തേവയിൽ കുറം നിവാസിൽ സുമതി (82) നിര്യാ തയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ശശി, വിജയൻ, ഓമന, തങ്കമണി, രമണി, സതി, ശോഭ. മരുമക്കൾ: അംബിക, മഞ്ജു, ഭാർഗവൻ, വി. രാമചന്ദ്രൻ, രാമചന്ദ്രൻ, വിജയൻ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.