നിര്യാതനായി കമലാസനൻ

കമലാസനൻ കിളിമാനൂർ: കുന്നുമ്മൽ ചേക്കോട്ട് വീട്ടിൽ കമലാസനൻ (80)നിര്യാതനായി. ഭാര്യ: സുധിന. മക്കൾ: സിമി (വാട്ടർ അതോറിറ്റി കല്ലറ), മിനി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നെടുമങ്ങാട്). മരുമക്കൾ: വിനു, ബിനീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.