ചരമം.

വിജയകുമാരന്‍ നായര്‍ വെള്ളറട: ഒറ്റശേഖരമംഗലം അവിയന്‍കോട് ഇടവാല്‍ ശ്രീ ശൈലത്തില്‍ വിജയകുമാരന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: വിഷ്ണു, വൈശാഖ്. മരുമക്കള്‍: രാഗിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.