ചുറ്റുമതില്‍ കുളത്തിലേക്ക് ഇടിഞ്ഞുവീണു

പാറശ്ശാല: കനത്ത മഴയില്‍ വീടുകളുടെ ചൂറ്റുമതില്‍ ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങള്‍ കുളത്തിലേക്ക്  ഇടിഞ്ഞു വീണു. ചെങ്കല്‍ കാരിയോട് ദേവി ക്ഷേത്രത്തിനു സമീപത്തുള്ള കുളത്തിനടുത്തുള്ള രണ്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്.  ശ്രീ ഗോവിന്ദാ ഭവനില്‍ ചന്ദ്രന്റെയും , എസ്.പി ഭവന്‍ ബാലകൃഷ്ണപിള്ളയുടെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്.

തെങ്ങുകളും വിവിധ മരങ്ങളും രണ്ട് ഇലക്ട്രീക് പോസ്റ്റുകളും കുളത്തിലേക്ക് ഇടിഞ്ഞുവീണു. 

Tags:    
News Summary - Heavy Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.