Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:23 PM IST Updated On
date_range 14 Nov 2021 10:21 PM ISTചുറ്റുമതില്‍ കുളത്തിലേക്ക് ഇടിഞ്ഞുവീണു
text_fieldsbookmark_border
പാറശ്ശാല: കനത്ത മഴയില്‍ വീടുകളുടെ ചൂറ്റുമതില്‍ ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങള്‍ കുളത്തിലേക്ക് ഇടിഞ്ഞു വീണു. ചെങ്കല്‍ കാരിയോട് ദേവി ക്ഷേത്രത്തിനു സമീപത്തുള്ള കുളത്തിനടുത്തുള്ള രണ്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ശ്രീ ഗോവിന്ദാ ഭവനില്‍ ചന്ദ്രന്റെയും , എസ്.പി ഭവന്‍ ബാലകൃഷ്ണപിള്ളയുടെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്.
തെങ്ങുകളും വിവിധ മരങ്ങളും രണ്ട് ഇലക്ട്രീക് പോസ്റ്റുകളും കുളത്തിലേക്ക് ഇടിഞ്ഞുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story