കഞ്ചാവുകേസിലെ ​പ്രതികൾ എക്​സൈസ്​ സംഘത്തിനൊപ്പം​

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പാ​റ​ശ്ശാ​ല: ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജ​ല്‍ ദാ​സ് (29 ), സ​ബു​ജ് മ​ണ്ഡ​ല്‍ (29) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്പോ​സ്​​റ്റി​ല്‍ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ആ​ഡം​ബ​ര​ബ​സി​ല്‍ നി​ന്നാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ബാ​ഗി​ല്‍ നി​ന്ന്​ 4.021 കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​മ​ധു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍മാ​രാ​യ എം.​എ​സ്. അ​രു​ണ്‍കു​മാ​ര്‍, എ​സ്.​കെ. മ​ഹേ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ഇ.​എ. അ​രു​ണ്‍, ജി.​വി. ജി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.