രാ​ജേ​ഷ്

പോ​ക്സോ കേ​സ്​ പ്ര​തി അ​റ​സ്റ്റി​ൽ

വ​ട്ടി​യൂ​ർ​ക്കാ​വ്: പോ​ക്സോ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. രാ​ജേ​ഷ് ആ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​ട്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ബാം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് പോ​കു​വാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ്​ അ​റ​സ്റ്റ്ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.