ആറ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ്​: മൂന്ന് ജീവപര്യന്തവും 21 വർഷം കഠിനതടവും

വ​ലി​യ​തു​റ: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ 40 കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്ത​വും 90,000 പി​ഴ​യും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചു. ഇ​തു​കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ 21 വ​ർ​ഷം ക​ഠി​ന​ത​ട​വും ഉ​ണ്ട്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ശി​ക്ഷ​ക​ൾ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​താ​വ്​ എ​ന്ന വി​ശ്വാ​സ്യ​ത​ക്ക്​ പ്ര​തി ക​ള​ങ്ക​മാ​ണെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. അ​ഖി​ലേ​ഷ് ആ​ർ.​വൈ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

പൂ​ന്തു​റ എ.​എ​സ്.​ഐ ബീ​ന ബീ​ഗം, വ​ലി​യ​തു​റ സി.​ഐ. ര​തീ​ഷ് ജി.​എ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 17 സാ​ക്ഷി​ക​ളെ​യും 19 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. കു​ട്ടി​ക്ക് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Six-year-old daughter molested case- Three life terms and 21 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.