'യുവാക്കളുടെ അപകട മരണം: സമഗ്ര അന്വേഷണം വേണം'

പരവൂർ: പരവൂർ സ്വദേശികളായ യുവാക്കൾ മയ്യനാട് താന്നിയിൽ അപകടത്തിൽ മരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മൂന്ന് യുവാക്കളുടെയും വീടുകൾ അദ്ദേഹം സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, യു.ഡി.എഫ് ജില്ല കൺവീനർ ജി. രാജേന്ദ്രപ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി എ. ശുഹൈബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


Tags:    
News Summary - Accidental death of youth need for comprehensive investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.