പ്രതികൾ

യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക​മ്പി​പ്പാ​ര കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ​െപാ​ലീ​സ് പി​ടി​കൂ​ടി. അ​തി​യ​ന്നൂ​ർ ക​ണ്ണ​റ​വി​ള നെ​ല്ലി​മൂ​ട് പ്ലാ​വ​റ​ത്ത​ല പു​ത്ത​ൻ വീ​ട്ടി​ൽ ചി​ക്കു (28), അ​യി​രൂ​പ്പാ​റ ച​ന്ത​വി​ള കാ​ട്ടാ​യി​ക്കോ​ണം വി​പ​ഞ്ചി​ക​യി​ൽ അ​ന​ന്തു വി​ജ​യ് (28) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി ഒ​ന്നി​ന്​ പു​ല​ർ​ച്ചെ മൂ​ന്ന്​ മ​ണി​യോ​ടെ​യാ​ണ് കേ​സ്സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മ്പ​ല​ത്തി​ൻ​ക​ര പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന് സ​മീ​പം പ്ര​തി​ക​ൾ അ​മ്പ​ല​ത്തി​ൻ​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​മ്പി​പ്പാ​ര കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ന​ട​ന്ന ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഈ ​കേ​സി​ലെ പ്ര​തി​യാ​യ ചി​ക്കു​വി​ന് തു​മ്പ ​െപാ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​ന​ന്തു​വി​ന് ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലും മു​മ്പ്​ കേ​സു​ക​ളു​ണ്ട്.

ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ, എ​സ്.​ഐ​മാ​രാ​യ മി​ഥു​ൻ, ശ​ര​ത്ത്, സി.​പി.​ഒ​മാ​രാ​യ പ്ര​ഭി​ൻ, വി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two persons have been arrested in the case of attacking a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.