വെ​ള്ള​റ​ട ജ​ങ്​​ഷ​നി​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡ്​ ത​ക​ർ​ന്ന നി​ല​യി​ൽ

ടാറിങ്​ കഴിഞ്ഞ് ഒരാഴ്ചക്കകം റോഡ് തകര്‍ന്നു

വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ര്‍മി​ച്ച റോ​ഡ് ടാ​റി​ങ്​ ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ക​ർ​ന്നു.

വെ​ള്ള​റ​ട ജ​ങ്​​ഷ​നി​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്താ​ണ് റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലു​ള്ള​ത്. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ര്‍മാ​ണ ചു​മ​ത​ല. നേ​ര​ത്തെ​യും മ​ല​യോ​ര ഹൈ​വേ നി​ര്‍മാ​ണ​ത്തെ​യും ഓ​ട നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളെ​പ്പ​റ്റി​യും നി​ര​വ​ധി പ​രാ​തി​ക​ളു​യ​ര്‍ന്നി​രു​ന്നു. റോ​ഡ് ത​ക​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags:    
News Summary - The road collapsed a week after work completes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.