ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ പ്രബല ഗോത്രവിഭാഗമായ തോഡരുടെ ഗ്രാമം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. ഊട്ടി താലൂക്കിലെ പകൽകോട് തോഡർ ഗ്രാമം സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുകയും പരാതികളും നിവേദനങ്ങളും സ്വീകരിക്കുകയും ചെയ്തു. വിദ്യാർഥികളായ മക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പ്രത്യേക പോർട്ടൽ രൂപവത്കരിച്ച് ഗ്രാമീണരുടെ പരാതികൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണരുടെ പരമ്പരാഗത നൃത്തകലാപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. മന്ത്രി കെ. രാമചന്ദ്രൻ, എ. രാജ എം.പി, ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR THODAR:ഊട്ടി തോഡരുടെ പകൽകോട് ഗ്രാമം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.