ഗൂഡല്ലൂർ: നീലഗിരിലെത്തിയ തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കും ഭാര്യ ലക്ഷ്മി രവിക്കും സ്വീകരണം നൽകി. കലക്ടർ എസ്.പി. അംറിത്താണ് പുസ്തകം നൽകി സ്വീകരണം നൽകിയത്. പൊലീസ് മേധാവി ആഷിഷ് റാവത്തും മറ്റ് അധികൃതരും പങ്കെടുത്തു. അഞ്ചു ദിവസത്തെ സന്ദർശനത്തിനാണ് ഗവർണർ എത്തിയത്. GDR GOVERNOR: ഊട്ടിയിലെത്തിയ തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് എസ്.പി അംറിത്ത് സ്വീകരണം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.