അവലാഞ്ചിയിൽ കൂടുതൽ മഴ

ഗുഡല്ലൂർ: നീലഗിരി ജില്ലയിൽ കുന്താതാലൂക്കിലെ അവലാഞ്ചിയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 200 മി.മീറ്റർ മഴയാണ് ഇവിടെ പെയ്തത്. ദേവാല 181, നടുവട്ടം 152 അപ്പർഭവാനി 140, പന്തല്ലൂർ 110, ചേരങ്കോട് 81, ഗൂഡല്ലൂർ 75, ഗ്ലൻമോർഗൻ 71 എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയ ഭാഗങ്ങൾ. ജില്ലയിലാകെ 1957.5 മി.മീ മഴ രേഖപ്പെടുത്തിയപ്പോൾ ശരാശരി മഴ 67.5 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.