ഗൂഡല്ലൂർ: കാടിറങ്ങുന്ന ആനകൾ അടക്കം വന്യമൃഗ-മനുഷ്യ ഏറ്റുമുട്ടൽ അറുതിവരുത്താൻ വനാതിർത്തികളിൽ കിടങ്ങുകൾ ആഴത്തിലും വീതിയിലും കുഴിക്കുകയും സോളാർ വേലികളും കർണാടക ഭാഗത്ത് റെയിൽവേ ഫെൻസിങ് പോലുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാൽ കാട്ടാനകളുടെ വരവ് തടയാൻ കഴിയുമെന്ന് സി.പി.ഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ്ഗനി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ സർക്കാർ എങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം എന്നാണ് സി.പി.ഐയുടെ ആവശ്യം. കേന്ദ്ര സർക്കാറിൻെറ സഹായ പദ്ധതികളും ഇതിനായി വിനിയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.