കൗതുകമുയർത്തി ഭീമൻ കപ്പ

പൊഴുതന: പൊഴുതന ഇടിയംവയൽ അംബാളി വീട്ടിൽ ആയിഷയുടെ കൃഷിയിടത്തിൽ വിളഞ്ഞത് ഒരു ഒന്നൊന്നര കപ്പയാണ്. നീളംകൊണ്ടാണ് കപ്പ താരമാകുന്നത്. രണ്ടു മീറ്ററിലധികം നീളവും 45 സൻെറിമീറ്റർ വണ്ണവുമാണ് കപ്പക്ക്. ഇവർക്ക് പൊഴുതന കൃഷിഭവനിൽനിന്ന്​ ആറു മാസം മുമ്പാണ് കപ്പത്തണ്ട് ലഭിച്ചത്. വിളവെടുപ്പ് സമയത്ത് 10 കിലോയിലധികം തൂക്കവും ഉണ്ട് ഈ കപ്പക്ക്​. WEDWDL5 ഭീമൻ കപ്പയുമായി ആയിഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.