കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ

കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ട​ൻ

തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പരിക്ക്

തോ​ൽ​പെ​ട്ടി: തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തോ​ൽ​പ്പെ​ട്ടി ക​ക്കേ​രി കോ​ള​നി​യി​ലെ കു​ട്ട​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ട​നൊ​പ്പം സ​മീ​പ​വാ​സി​ക​ളാ​യ അ​പ്പു, മ​ണി, മ​ജേ​ഷ്, വി​നു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പി​ന്നി​ലാ​യി​രു​ന്ന ആ​ന​യെ ഇ​വ​ർ ആ​ദ്യം ക​ണ്ടി​ല്ല. മ​റ്റു​ള്ള​വ​ർ ഓ​ടിര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ന കു​ട്ട​ന് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ല​തു​കാ​ലി​നും മു​തു​കി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ കു​ട്ട​ൻ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Injured in wild elephant attack while returning from collecting honey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.